അള്ളാഹുവിന്റെ വഞ്ചന The Deception of Allah Volume malayam
Christian prince
ഇസ്ലാമിനെ കുറിച്ച് പഠിക്കുന്ന സമയത്ത് ഞാന്‍ പല ക്രിസ്ത്യന്‍ മുസ്ലിം സംവാദങ്ങള്‍ കാണാറുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ക്രിസ്ത്യന്‍ പ്രിന്‍സിനെക്കുറിച്ച് കേള്‍ക്കുന്നത്. അറബ് ക്രിസ്ത്യനും, ഇസ്ലാമിക നിയമത്തില്‍ ബിരുദധാരിയുമായ അദ്ദേഹം ഇസ്ലാമിനെ ഇസ്ലാമിക പ്രാമാണിക ഗ്രന്ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ടു തന്നെ പൊളിച്ചടുക്കുന്ന കാഴ്ച്ച എന്നും തന്നെ ലൈവായി കാണാന്‍ സാധിക്കും. അദ്ദേഹം, ഈ മതത്തെക്കുറിച്ച് എഴുതിയ "The Deception of Allah" എന്ന ഗ്രന്ഥം തികച്ചും സൗജന്യമായി "അള്ളാഹുവിന്റെ വഞ്ചന" എന്ന പേരില്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഉപയോഗിച്ചുകൊള്ളുവാന്‍ അനുവാദം തന്നിരിക്കുന്നതിനാല്‍ ഇതു പ്രയോജനപ്പെടുത്തണം എന്നപേക്ഷിക്കുന്നു. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍തന്നെ യൂടൂബില്‍ ലൈവായി അതൊക്കെ പരിഹരിച്ചുകിട്ടുന്നതുമാണ്. ക്ളേശകരമായ ഈ പരിഭാഷ നിര്‍വഹിച്ച Black Crossന് എല്ലാ വിധ പ്രാര്‍ത്ഥനാശംസകളും നേരുന്
Categories:
Volume:
1221e1
Year:
2021
Edition:
Blacksfkdpfok1
Publisher:
Black cross
Language:
malayalam
Pages:
391
Series:
0001
File:
PDF, 12.80 MB
IPFS:
,
malayalam, 2021